അസാപ് കേരളയിലൂടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെ.എസ്.ഇ.ആർ.സി) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എൽഎൽബി, എൽഎൽഎം ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജനുവരി 25ന് വൈകുന്നേരം 5ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക്  സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപ. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-01-2025

sitelisthead