എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഫെബ്രുവരിയിൽ നടത്തുന്ന അന്തർദേശീയ കോൺഫെറെൻസിന്റെ ഭാഗമായി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി ചാറ്റ്‌ബോട്ട് ചലഞ്ച് സംഘടിപ്പിക്കുന്നു. ആറ് മണിക്കൂറാണ് ചാറ്റ്‌ബോട്ട് നിർമ്മിക്കാൻ വിദ്യാർത്ഥികൾക്ക് ലഭിക്കുക. ഒരു ടീമിൽ നാല് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ ഫെബ്രുവരി 9 ന് മത്സരം നടക്കും. രജിസ്ട്രേഷന് www.etis-2025.org സന്ദർശിക്കുക. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo