കെഎസ്ആർടിസി ബസിൽ  ക്യാൻസർ ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന രോഗികൾക്ക് സൗജന്യ യാത്ര ലഭ്യമാകും.  സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കും. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും യാത്ര സൗജന്യം ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2025

sitelisthead