കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 8 ന് ആരംഭിച്ച സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരിശീലനത്തിന് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും  kscsa.org സന്ദർശിക്കുക.  വിവരങ്ങൾക്ക്: തിരുവനന്തപുരം (8281098863, 8281098864, 0471 2313065, 2311654), ആലുവ (8281098873).

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-09-2025

sitelisthead