കേരള നിയമസഭ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിനമായ ജനുവരി 13 ,2025 ന് മ്യൂസിയങ്ങളും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. ഇതിന് പകരമായി 14ന് മൃഗശാലയ്ക്ക് അവധിയായിരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-01-2025