ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നവംബർ മൂന്നിന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. നോൺക്രീമീലെയർ വിഭാഗത്തിൽപ്പെടുന്നവർ പാസ്സാകുന്ന പക്ഷം നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2020 ഒക്ടോബർ 21നും 2021 നവംബർ മൂന്നിനും ഇടയിൽ ലഭിച്ചതായിരിക്കണം) ഹാജരാക്കേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo