സംരംഭകർക്കായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് ‘വിവിധ ബിസിനസ് ഘടനകളും ബിസിനസ് മാനേജ്‌മെന്റ് അടിസ്ഥാനതത്വങ്ങളും’ എന്ന വിഷയത്തിൽ സെപ്റ്റംബർ ഏഴാം തീയതി തിരുവനന്തപുരത്ത്  പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ നാലിനകം രജിസ്റ്റർ ചെയ്യണം. 8714259111, 0471 2320101, 3333 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo