ഡ്രഗ് ലൈസൻസ് നേടാതെ ആയൂർവേദ, സിദ്ധ, യൂനാനി ഔഷധങ്ങളും സൗന്ദര്യവർധക ഉത്പ്പന്നങ്ങളും നിർമിച്ച് വിൽപ്പന നടത്തുന്നത് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് നിയമപ്രകാരം ഒരു വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രമിനൽ കുറ്റമാണ്. ഉത്പ്പന്നങ്ങൾ ഡ്രഗ് ലൈസൻസ് നേടാതെ വിൽപ്പനയ്ക്കായി നിർമിക്കുന്നവർക്കും, ലൈസൻസില്ലാതെ നിർമിച്ച ഉത്പ്പന്നങ്ങൾ വിൽക്കുന്നവർക്കുമെതിരെ പരാതികൾ നൽകാം. ലൈസൻസിന് അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo