ജസ്റ്റിസ് ഗീത മിത്തൽ (റിട്ട) അധ്യക്ഷയായ മൂന്നംഗ സമിതിയുടെ നിർദേശങ്ങൾക്കനുസൃതമായി, വീടുകൾ നഷ്ടപെട്ടതോ ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്നതോ ആയവരെ ആശ്രയിച്ചു കഴിയുന്ന മണിപ്പൂരിന് പുറത്ത് പഠിക്കുന്ന മണിപ്പൂരി വിദ്യാർഥികൾക്ക് സുരക്ഷ, താമസം, വിദ്യാഭ്യാസം എന്നിവക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അവർ വിവരം താഴെ നൽകിയിരിക്കുന്ന ഓഫിസറെ അറിയിക്കണം. 

ജോഷി ജോൺ
മെമ്പർ സെക്രട്ടറി
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് സൊസൈറ്റി 
നിയമ സഹായ ഭവൻ 
ഹൈക്കോടതി 
ഫോൺ : 0484 - 2396717, 2395717, 2562919

View PDF

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo