സ്തനാർബുദ അവബോധ മാസത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററില്‍  30 വയസിന് മുകളിൽ പ്രായമുള്ള വനിതകൾക്കായി  സൗജന്യ സ്താനാർബുദ പരിശോധന നടത്തുന്നു. ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന. 0471 2522299 എന്ന നമ്പരിൽ പകൽ 10 നും 4 നുമിടയിൽ ബുക്ക് ചെയ്യാം. വിശദ വിവരങ്ങൾക്ക് : 91 471 2522288.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-10-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo