കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ അവധിക്കാല ക്ലാസ്സുകളുടെ സമാപനാഘോഷങ്ങളുടെ ഭാഗമായി മെയ് 26 മുതൽ 31 വരെ ബാല സാഹിത്യ പുസ്തകമേള നടത്തും. മേളയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾ എഴുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തും. താൽപ്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ മെയ് 25ന് മുമ്പ് തിരുവനന്തപുരം ബാലഭവനിൽ പുസ്തകങ്ങൾ എത്തിക്കണം. ഫോൺ : 097479 99699.    

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-05-2025

sitelisthead