മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് വനംവകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.  36 വനം ഡിവിഷനുകളിൽ എമർജൻസി ഓപ്പറേഷൻ സെന്റർ പ്രവർത്തിക്കും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് സർക്കിൾ, ഡിവിഷൻ തലങ്ങളിൽ വാട്‌സ് ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-03-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo