കാലവർഷക്കെടുതിയുടെ ഭാഗമായി വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 94 96 01 01 01 ലോ അറിയിക്കണം. (അപകടം അറിയിക്കാൻ മാത്രമുള്ള നമ്പർ).
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതാണ്.
കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും.
കൺട്രോൾ റൂം നമ്പരുകൾ.
തിരുവനന്തപുരം - 9496018377
കാട്ടാക്കട- 9446008042
കൊല്ലം - 9496018381 / 9496018384
കൊട്ടാരക്കര - 9446009127 / 0474 2454558
പത്തനംതിട്ട - 9446009451
കോട്ടയം - 9496008063
പാല - 9496008230
ഹരിപ്പാട് - 9496008509
ആലപ്പുഴ - 9496008413
എറണാകുളം -9496008862
പെരുമ്പാവൂർ - 9496008865
തൊടുപുഴ - 9496009265
തൃശ്ശൂർ -9496009601
ഇരിങ്ങാലക്കുട - 9496009439
പാലക്കാട് - 9496009936
ഷൊർണ്ണൂർ - 9496010094
നിലമ്പൂർ - 9496012466
തിരൂർ - 9496010418
മഞ്ചേരി - 9496010273
കോഴിക്കോട് - 9496010692
വടകര - 9496010849
കൽപ്പറ്റ - 9496010625
കണ്ണൂർ - 9496011176
ശ്രീകണ്ഠാപുരം - 9496018618
കാസർകോട് - 9496011431
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025