പൊതുവിദ്യാഭ്യാസ & തൊഴിൽ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 17 ന് നിയമസഭയിലെ 610-ാം നമ്പർ ഹാളിൽ വെകുന്നേരം 3 ന് വ്യാവസായിക ബന്ധ സമിതി ബോർഡ് യോഗം ചേരും. സമിതി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണം. വ്യാവസായിക ബന്ധ സമിതി ബോർഡ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2025