കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ അതിജീവനത്തിനായി എടുക്കുന്ന വായ്പകൾ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികൾ മൂലം തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ജപ്തി ഒഴിവാക്കുന്ന ഏക കിടപ്പാട സംരക്ഷണ ബിൽ നിയമസഭ പാസാക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-10-2025

sitelisthead