കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി.  കുടിശികയിൽ വിവിധ തരത്തിലുള്ള ഇളവുകൾ നൽകി തിരിച്ചടയ്ക്കേണ്ട തുക കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യതാ ഭാരം കുറയ്ക്കുകയാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-09-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo