എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ സർവകലാശാലയിലും കേരള സർവകലാശാല ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിലും വൈസ്-ചാൻസലർ നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2025 ആഗസ്റ്റ് 18-നു സുപ്രീംകോടതി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് (Special Leave to Appeal (C) Nos. 20680 - 20681 of 2025) ഈ നിയമന നടപടികൾ ആരംഭിച്ചിരിക്കുന്നത്.
വിശദമായ വിജ്ഞാപനം ലഭ്യമാകുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
Kerala University of Digital Sciences, Innovation and Technology
APJ Abdul Kalam Technological University
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-08-2025