കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ നീട്ടി. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പി.ഒ.എസ്. മെഷീനുകൾ ഉപയോഗിച്ചും ജില്ലാ ഓഫീസുകളിലും കുടിശ്ശിക അടയ്ക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2025