ഇടുക്കി, ചെറുതോണി ഡാമുകൾ  സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകളുള്ള  അവസരങ്ങളിലും ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണമുള്ള  ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. സന്ദർശിക്കുന്നവർ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വേണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2025

sitelisthead