ഓണം പ്രമാണിച്ച് സെപ്റ്റംബർ 4 വരെയുള്ള 29 പ്രവൃത്തിദിവസങ്ങളിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഷോറൂമുകളിൽ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപനയ്ക്ക് സ്പെഷ്യൽ റിബേറ്റ് ഉണ്ടാകും. സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനവും പോളി, വൂളൻ വസ്ത്രങ്ങൾക്ക് 20 ശതമാനവും റിബേറ്റ് ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2025