ക്ഷീര വികസന വകുപ്പ് പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ വിവിധ പദ്ധതികളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 31നകം www.ksheerasree.kerala.gov.in മുഖേന അപേക്ഷിക്കണം. വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-07-2025