സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. https://edaakhil.nic.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് പരാതികൾ രജിസ്റ്റർ ചെയ്യേണ്ടത്. പരാതികളിൽ 21 ദിവസത്തിനകം തീരുമാനമറിയിയ്ക്കും.

ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും.  വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഇല്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-04-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo