40 % ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ, സർക്കാർ ബസുകളിൽ നിരക്കിളവ്. സ്വകാര്യ ബസുകളിൽ മുൻപ് 45 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ളവർക്കായിരുന്നു ഇളവ് നൽകിയിരുന്നത്. സർക്കാർ ബസുകളിൽ ഭിന്നശേഷിക്കാർക്ക് ഏർപ്പെടുത്തിയ ഇളവുകൾക്ക് സമാനമായി സ്വകാര്യ ബസുകളിലും ഇളവ് അനുവദിക്കണമെന്ന ഭിന്നശേഷി കമ്മീഷണറുടെ നിർദേശപ്രകാരമാണ് പുതിയ ഉത്തരവ്.  

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo