കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ പെൻഷൻ ഗുണഭോക്താക്കളും ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ (ക്ഷേമനിധി ഐഡി കാർഡ് സഹിതം) അക്ഷയ സെന്റർ മുഖേന ബയോമസ്റ്ററിംഗ് ചെയ്യണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-05-2025