കോട്ടയം മെഡിക്കൽ കോളജിൽ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന് കീഴിൽ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് സുതാര്യമായ, മെറിറ്റ് അടിസ്ഥാനമാക്കി ഡോക്ടർമാരെ തെരഞ്ഞെടുക്കും. സംസ്ഥാനത്ത് കരൾ രോഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ആൻഡ് എച്ച്പിബി സർജറിയിൽ ഫെലോഷിപ്പ് പ്രോഗ്രാമിലൂടെ കൂടുതൽ ഡോക്ടർമാർക്ക് പരിശീലനം ലഭിക്കുന്നതിനും കൂടുതൽ രോഗികൾക്ക് സഹായകരമാകാനും സാധിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo