കർഷകരിൽ നിന്നും നെല്ല് സംഭരിച്ച്, സംസ്കരിച്ച് അരിയാക്കാൻ താല്പര്യമുള്ള സംസ്ഥാനത്തെ മില്ലുടമകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 25 മുതൽ നവംബർ 15 വരെ സപ്ലൈകോയുടെ കൊച്ചി കടവന്ത്ര കേന്ദ്രകാര്യാലയത്തിൽ മില്ലുടമകൾക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് www.supplycopaddy.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-08-2025