പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് സൗജന്യ ഭക്ഷ്യ സംസ്കരണ പരിശീലന പരിപാടി

കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി ‘ഭക്ഷ്യ സംസ്കരണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ഫെബ്രുവരി 28 നകം 9400483754 ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ 10 നും 4 നും ഇടയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo