ഫിഷറീസ് വകുപ്പ് മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത പരമ്പരാഗത യാനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ്. യാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും അതത് മത്സ്യഭവനുമായി ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo