കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ  2023 ഏപ്രിൽ 27,28,29 തീയതികളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ലേബർ കോൺക്ലേവിന് ലോഗോ ക്ഷണിച്ചു. മികച്ച ലോഗോയ്ക്ക് 15001രൂപയും പ്രശംസപത്രവും ലഭിക്കും.

കേരളവുമായുള്ള ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ നൂറുവർഷത്തെ ചരിത്രവും തൊഴിൽ ലോകത്ത് ഐ.എൽ.ഒ.യുടെ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപിടിക്കുന്നതിൽ കേരളത്തിന്റെ സംഭാവനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം ലോഗോകൾ. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും എൻട്രികൾ intlabourconclave@gmail.com -ൽ ഡിസം 31 നകം സമർപ്പിക്കാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo