സംസ്ഥാന ഭരണരംഗത്ത് മലയാളഭാഷയുടെ ഉപയോഗം വർധിപ്പിക്കുന്നതിന് സഹായകമായ തരത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയ്ക്കും വകുപ്പിനും കേരളസർക്കാരിൻ്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും സർക്കാർ ഏർപ്പെടുത്തുന്ന ഭരണഭാഷാപുരസ്കാരങ്ങലേക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ചു ഉത്തരവ് പുറത്തിറങ്ങി .ഉത്തരവ് വായിക്കാം
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-07-2025