ന്യൂനപക്ഷ ക്ഷേമ വകുപ്പ്  ലൈഫ് സയൻസിൽ സൗജന്യ  നെറ്റ് പരിശീലനം നടത്തുന്നു. തിരുവനന്തപുരം സർക്കാർ വനിതാ കോളേജിലെ ബോട്ടണി വകുപ്പിൽ സെപ്റ്റംബർ 13 മുതൽ നവംബർ 8 വരെ ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട  രണ്ടാം വർഷ എംഎസ്‌സി പഠിക്കുന്നവർക്കോ  55 ശതമാനം മാർക്കോടെ എംഎസ്‌സി പൂർത്തിയാക്കിയവർക്കോ അപേക്ഷിക്കാം. ഫോൺ: 8078383608.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-09-2025

sitelisthead