വനിത ശിശുവികസന വകുപ്പിന്റെ  ഒറ്റത്തവണ ധനസഹായ പദ്ധതിയായ  'സഹായഹസ്തം' പദ്ധതിയിലേക്ക്  സാമ്പത്തികമായി പിന്നാക്കം  നില്‍ക്കുന്ന വിധവകൾക്ക് അപേക്ഷിക്കാം.  55 വയസ്സില്‍ താഴെ പ്രായമുളള  സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കാണ് സഹായം ലഭിക്കുക.  വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. Schemes.wcd.kerala.gov.in  വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ  അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 15. വിശദവിവരങ്ങള്‍  ശിശുവികസന പദ്ധതി ഓഫീസുകൾ ,അങ്കണവാടി എന്നിവിടങ്ങളില്‍ ലഭിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo