സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവം ‘തില്ലാന’ ജനുവരി 20, 21 തീയതികളില്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നടക്കും. 18 ഇനങ്ങളിലായി നടക്കുന്ന മത്സരത്തിൽ ജില്ലാ തല മത്സര വിജയികളായ 300 വിദ്യാർത്ഥികൾ പങ്കെടുക്കും.  കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും കലോത്സവത്തിന്റെ ഭാ​ഗമായി നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo