മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് 2025  ജൂലൈ 22 മുതൽ ജൂലൈ 24 വരെ  ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പ്രസ്തുത കാലയളവിൽ സംസ്ഥാനമൊട്ടാകെ  ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.    

സംസ്‌ഥാനത്തെ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (2025 ജൂലൈ 22 ) അവധി പ്രഖ്യാപിച്ചു.  വിജ്ഞാപനം 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo