2025-26 വർഷം  എസ്.എസ്.എൽ.സി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക്  ലംസം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയ പ്രീമെട്രിക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 പോർട്ടൽ മുഖേന അപേക്ഷകൾ ക്ഷണിച്ചു. വിദ്യാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം.  അവാസന തീയതി ജൂലൈ 15.  വിവരങ്ങൾക്ക്: 0471 2304594, 2303229. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2025

sitelisthead