55 വയസ്സില്‍താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക്‌ സ്വയംതൊഴിലിന് ഒറ്റത്തവണ  ധനസഹായം ചെയ്യുന്ന 'സഹായഹസ്തം' പദ്ധതിയിലേക്ക് വനിതശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.schemes.wcd.kerala.gov.in സന്ദർശിക്കുക. അവസാന തീയതി ഒക്ടോബർ 1.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo