2024 ഡിസമ്പർ 31 വരെ, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ആഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എത്രയും പെട്ടെന്ന് ലൈഫ് സർട്ടിഫിക്കറ്റ് അതാത് ജില്ല എക്‌സിക്യുട്ടീവ് ഓഫീസിൽ  ഹാജരാക്കണം. മസ്റ്ററിംഗ് നടത്താതിരുന്നാൽ പിന്നീട് പെൻഷൻ തടസ്സപ്പെടുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-07-2025

sitelisthead