സ്വയം തൊഴിൽ വായ്പ എടുക്കുന്നതിന് ഈട് വയ്ക്കാൻ സ്വന്തമായി വസ്തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് 25,000 രൂപ ധനസഹായം നൽകുന്ന ആശ്വാസ പദ്ധതിയിലേക്ക് വികലാംഗക്ഷേമ കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 20. വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും: www.hpwc.kerala.gov.in.  ഫോൺ: 0471-2347768, 7152, 7153, 7156.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo