ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന കാഴ്ച പദ്ധതിയിലേക്കും, കേൾവി പരിമിതർക്ക് സ്മാർട്ട് ഫോൺ നൽകുന്ന ശ്രാവൺ പദ്ധതിയിലേക്കും അപേക്ഷ ക്ഷണിച്ചു. www.hpwc.kerala.gov.in ൽ ലഭിക്കുന്ന  ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം.  ഡിസംബർ 10ന് വൈകിട്ട് 5 മണിക്കകം അപേക്ഷിക്കാം. ഫോൺ: 9497281896, 0471 2347768, 0471 2322065, 0471 4601544.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-11-2025

sitelisthead