സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ അംശദായം, പുതിയ അംഗത്വ അപേക്ഷ, 60 വയസ് തികയുന്ന മുറയ്ക്ക് സൂപ്പറാന്വേഷൻ പെൻഷൻ, കുടുംബ പെൻഷൻ, അവശത പെൻഷൻ, മരണാനന്തര ധനസഹായം, ചികിത്സ ധനസഹായം എന്നിവയ്ക്ക് cwb.kerala.gov.in വഴി അപേക്ഷിക്കാം. ചികിത്സ ധനസഹായത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചതിനു ശേഷം രേഖകളുടെ അസൽ തപാൽ വഴി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കണം.

നിലവിൽ അംശദായ കുടിശികയുള്ള അംഗങ്ങൾക്ക് അവ പിഴകൂടാതെ ഒടുക്കുന്നതിന് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. തപാൽ വഴിയോ/ നോരിട്ടോ സമർപ്പിക്കുന്ന അപേക്ഷകൾ ഇനിമുതൽ സ്വീകരിക്കില്ല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo