കേരളീയം 2023ന്റെ ഭാഗമായി കേരള മെനു: അൺലിമിറ്റഡ് എന്ന ബാനറിൽ കേരള 10 വിഭവങ്ങളെ അവതരിപ്പിച്ചു. രാമശ്ശേരി ഇഡ്ഡലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കടക കഞ്ഞി എന്നിവയാണ്  അവതരിപ്പിച്ചത്. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-11-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo