സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 'സമം സാംസ്‌കാരികോത്സവം' മാർച്ച് 2 മുതൽ 4 വരെ കുമരകത്ത്. സ്ത്രീപക്ഷ നിയമങ്ങളെക്കുറിച്ചുള്ള അവബോധം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നവരുമായുള്ള മുഖാമുഖം, വിവിധ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച വനിതകളെ ആദരിക്കൽ, സിനിമ പ്രദർശനം, പുസ്തക പ്രദർശനം, കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികൾ സാംസ്‌കാരികോത്സവത്തിനോടനുബന്ധിച്ചു നടക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo