ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ  കോളേജ് വിദ്യാർഥികൾക്ക് 'ജീവപരിണാമം' എന്ന വിഷയത്തിൽ സംസ്ഥാനതല ക്വിസ് സംഘടിപ്പിക്കുന്നു. പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്. quiz.luca.co.in/mm വഴി രജിസ്റ്റർ ചെയ്യാം.  സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്‌കെ ലൂക്ക മെഡലും 10,000 രൂപ ക്യാഷ് അവാർഡും ലഭിക്കും. ഫോൺ : 9645703145

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo