കേരള ചരിത്ര ഗവേഷണ കൗൺസിൽ 2025 - 26 വർഷത്തെ അക്കാദമിക ഫെല്ലോഷിപ്പുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്കു പുറമെ സ്വതന്ത്ര ഗവേഷകരായ വനിതകൾക്കും ട്രാൻസ്ജൻഡർ വ്യക്തികൾക്കും പ്രത്യേകം ഫെല്ലോഷിപ്പുകൾക്ക് അവസരം. അവസാന തീയതി മെയ് 26. ഓൺലൈനായാണ് അപേക്ഷ അയക്കേണ്ടത്. വിശദ വിവരങ്ങൾക്ക്: www.kchr.ac.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-05-2025

sitelisthead