കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 31 മുതൽ അടുത്ത മാസം രണ്ടാം തീയതി വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റി വച്ചു. ജൂലൈ 31 ന് നടത്താനിരുന്ന പരീക്ഷ ആഗസ്റ്റ് മാസം ഒൻപതാം തീയതി നടത്തും. മാറ്റിവയ്ക്കപ്പെട്ട മറ്റു പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് പ്രസിദ്ധീകരിക്കും .  www.keralapsc.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo