മത്സ്യബന്ധന ബോട്ടുകൾ നിയന്ത്രിക്കുന്നതിനുള്ള സ്രാങ്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21നും 55നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധന യാനങ്ങളില്‍ (സാജ് എഞ്ചിന്‍ ഡ്രൈവറായി രണ്ട് വര്‍ഷത്തെയോ അല്ലെങ്കില്‍ ഡെക്ക്ഹാന്റ് ആയി അഞ്ച് വര്‍ഷത്തെയോ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷ മത്സ്യഭവന്‍ ഓഫീസുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2731081.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo