വിദേശരാജ്യങ്ങളിലെ കേരളീയർക്ക്  സൗജന്യ നിയമസഹായം  ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിൽ (PLAC) മിഡ്ഡിൽ ഈസ്റ്റ് മേഖലയിൽ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്കും സേവനം പ്രയോജനപ്പെടുത്തുന്നതിനും www.norkaroots.org വെബ്ബ്സൈറ്റ് സന്ദർശിക്കുക. ഇതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)  ബന്ധപ്പെടാവുന്നതാണ്.ഫോൺ: +91-9446317775. , www.nifl.norkaroots.org, www.lokakeralamonline.kerala.gov.in

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo