ഇതര സംസ്ഥാന വാഹനങ്ങൾക്കുള്ള ബൈലാറ്ററൽ ടാക്സ് ഇനി മുതൽ പരിവാഹൻ സേവാ വെബ്സൈറ്റിൽ ഓൺലൈനായി അടയ്ക്കണം. ഓൺലൈൻ സംവിധാനം നിലവിൽവന്നതിനാൽ മാർച്ച് 27 മുതൽ കേരള ട്രാൻസ്പോർട്ട് അതോറിറ്റി ബൈലാറ്ററൽ ടാക്സ് നേരിട്ട് സ്വീകരിക്കില്ല. ഓൺലൈനായി ടാക്സ് അടയ്ക്കേണ്ട നടപടിക്രമം parivahan.gov.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-03-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo