2025 തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമുള്ള വനിതൾക്ക് കില പരിശീലനം  നൽകുന്നു. കിലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിപാടിയിൽ  പ്രാദേശിക ഭരണം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, ആശയവിനിമയശേഷി, സോഷ്യൽ മീഡിയ ഉപയോഗം, നേതൃപാടവം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചുള്ള അറിവ്, വികസന ആശയങ്ങൾ, ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ്, സമയപരിപാലനം എന്നിവയിൽ പരിശീലനം നൽകും. www.kila.ac.in മുഖേന രജിസ്റ്റർ ചെയ്യാം. 1000 പേർക്കാണ് അവസരം ലഭിക്കുക.  അവസാന തീയതി സെപ്റ്റംബർ 25. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-09-2025

sitelisthead