ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സോലുഷൻസ് (ഐസിഫോസ്) ഡ്രോൺ ടെക്‌നോളോജിയിൽ 6 ദിവസത്തെ പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു.  3 ദിവസത്തെ ഓൺലൈൻ സെഷനും 3 ദിവസത്തെ ഓഫ്‌ലൈൻ പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന ശില്പശാലയാണ് സംഘടിപ്പിക്കുന്നത്.  നവംബർ 18 മുതൽ 24 വരെ, ഡിസംബർ 2 മുതൽ 8 വരെ, ഡിസംബർ 16 മുതൽ 24 വരെ, ഡിസംബർ 16 മുതൽ 29 വരെയുമാണ് നടത്തുക.

ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു വിജയിച്ചവർക്കും ഐടിഐ, ഡിപ്ലോമ, ബിരുദ, ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ശിൽപശാലയിൽ പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷനായി ലിങ്ക് സന്ദർശിക്കുക. വിവരങ്ങൾക്ക്: ഐസിഫോസ്ഫോൺ:  7558837880, 7736118464.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-11-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo